2013, നവംബർ 13, ബുധനാഴ്‌ച

മലയാറ്റൂർ - കോടനാട് - തുംബുര്മുഴി TRAVELOGUE



 

(മലയാറ്റൂർ - കോടനാട് - തുംബുര്മുഴി )



Suggested routes map1
17.9 km, 26 mins (Main Central Rd and Kalady Malayattoor Road)
16.3 km, 30 mins (Angamaly-Manjapra Rd )
20.1 km, 37 mins (Mookkannur Ezhattumugham)
 

Suggested routes map2
21.4 km, 32 mins (Kalady Malayattoor Road)

Suggested routes map3
26.2 km, 42 mins (Main Central Rd )
27.2 km, 48 mins (Vallom - Kodanad Rd)
 

Suggested routesmap4
13.4 km, 28 mins (Mookkannur Ezhattumugham Rd and Munnurpilly Ezhattumugham )(Road./Munnurpilly Plantation Road./Munnurpilly Vettilapara Road.)


ഒരുപാടു നാളത്തെ കാത്തിരിപ്പിനും, തയ്യാറെടുപ്പിനും ശേഷം ഒരു ദിവസത്തെ ബൈക് യാത്ര അങ്ങനെ സഫലമായെ . സെപ്റ്റംബർ 15 അം തിയതി അതിരാവിലെ പുറപ്പെടാനുള്ള തയരെടുപ്പുകളായി . അതിനു വേണ്ടി പുതിയ ബൈക്ക് ഹോണ്ട ഷൈൻ വാങ്ങി . അതിന്റെ ആവേശത്തിലായിരുന്നു ഞാൻ അപ്പോൾ . പക്ഷെ ഗതികേടിനു രാവിലെ മുതൽ നല്ല മഴ പെയ്തു തുടങ്ങി. നമ്മുടെ കേരളത്തിലെ കാലാവസ്ഥക്ക് കാര് തന്നെയാണ് നല്ലത്. എന്നിരുന്നാലും റോഡിന്റെ അവസ്ഥ പരിഗണിച്ചാൽ നടന്നു പോവുന്നത് ആണ് നല്ലതു . പിന്നെ തമ്മിൽ ബെതം ബ്യ്കെ തന്നെ. അനിയൻ പഴയ ബൈക്ക് സ്പ്ലെണ്ട്ർ എന എക്സ് ജി സര്വിസു ചെയ്തു വെച്ചിരുന്നു, അതും കൊണ്ട് ഏകദേശം രാവിലെ ഒന്പത് മണിക്ക് യാത്ര തുടങ്ങി. രണ്ടു വഴികള ആണ് പ്ലാൻ ചെയ്തിരുന്നത്. അങ്കമാലി - കാലടി-കോടനാട് -മലയാറ്റൂര് -തുറവൂര്-മഞ്ഞപ്ര-അയമ്പുഴ -അതിരപ്പിള്ളി - പക്ഷെ മഴ കാരണം ആദ്യത്തെ പ്ലാൻ ക്യാൻസൽ ആയെ. പിന്നെ രണ്ടാമത്തെ പ്ലാൻ അത് ഫോളോ ചെയ്യാൻ തീരുമാനിച്ചു. രണ്ടാമത്തെ പ്ലാൻ : അങ്കമാലി ,തുറവൂര്, മഞ്ഞപ്ര, മലയാറ്റൂര്, കാലടി, വള്ളം, കോടനാട്, വഴി തിരിച്ചു കാലടി, അങ്ങമലി, തുറവൂര്, മുക്കനുർ, എഴാട്ട് മുഖം പിന്നെ തുംബുര്മുഴി.

(എന്തായാലും ഇനിയുള്ള കുറച്ചു ചിത്രങ്ങൾ മലയാട്ടോർ വരെയുള്ളതാണ്) .

 
 
 

 
 
 







 
(ഇനിയുള്ളത് മലയാറ്റൂർ മുതൽ കോടനാട്  വരെയുള്ള ചിത്രങ്ങൾ )
 
 
 


 




 

 തുംബുര്മുഴി ഫൈനൽ ടെസ്റ്റെനസൻ

 


 

എഴാട്ടുമുഘതെ കുടുംബ ശ്രീ ഹട്റ്റ് വക സ്പെസൽ :

(കപ്പ ബിരിയാണി )


 














 

ഒത്തിരി വയ്കി രാത്രി 8 മണിയോട് കൂടെ ഞങ്ങൾ തിരിച്ചു വീട്ടിലേക്കു യാത്ര തിരിച്ചു, യാത്രയിൽ ഉട നീളം ഞങ്ങളെ മുന്നോട്ടുള്ള വഴി തടഞ്ഞു മഴ ദൈവങ്ങൾ കോപിച്ചു കൊണ്ടിരുന്നു. എങ്കിലും അവര്ക്കൊക്കെ നന്ദി പറഞ്ഞു കൊണ്ട് ഞങ്ങൾ യാത്ര അവസാനിപ്പിച്ച്‌. മടക്ക യാത്ര ആരംഭിച്ചു. ഇല്ലയിരുന്നെങ്ങിൽ മഴക്കാലത്തെ പ്രകൃതിയുടെ സൌദര്യവും , ഗംബീര്യവും ഞങ്ങള്ക്ക് മുന്നില് വെളിപ്പെടില്ലയിരുന്നല്ലോ ?



 

കടപ്പാട്: ജോഫിൻ, പ്രവിണ്‍, സാം, ദീപക്,

 
 

 


 

3 അഭിപ്രായങ്ങൾ: